പാതി

പാതി വായിച്ച പുസ്തകം

പാതി കേട്ടൊരു പാട്ട്‌

പാതി മാത്രം മൊഴിഞ്ഞ

മൊഴികളും

പാതി മാത്രം നടന്ന വഴികളും

ഹാ, പാതി മാത്രം ഞാൻ

ജീവിച്ച ജീവിതം

Generated from archived content: poem24_feb2_08.html Author: pv_ramankutty

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here