എങ്കിൽ

ദേവാലയങ്ങളില്ലായിരുന്നെങ്കിൽ

ദൈവം മനസ്സിൽ നിറഞ്ഞേനേ.

ഘടികാരങ്ങളില്ലായിരുന്നെങ്കിൽ

സൂര്യൻ മനസ്സിലുദിച്ചേനേ.

Generated from archived content: poem6_apr16_07.html Author: puliyur_raveendran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here