മുറ്റത്തെ അമേദ്ധ്യത്തെ
മുറിയിൽ മൂടിയിടുന്ന പോൽ
ജാതി നിർമ്മാർജ്ജനം ചെയ്യാം
അതു ജീവിത ഗന്ധിയാം
മുറ്റത്തു പൂത്ത മുല്ലയാം.
Generated from archived content: poem13_dec21_07.html Author: puliyur_raveendran
മുറ്റത്തെ അമേദ്ധ്യത്തെ
മുറിയിൽ മൂടിയിടുന്ന പോൽ
ജാതി നിർമ്മാർജ്ജനം ചെയ്യാം
അതു ജീവിത ഗന്ധിയാം
മുറ്റത്തു പൂത്ത മുല്ലയാം.
Generated from archived content: poem13_dec21_07.html Author: puliyur_raveendran