എത്ര വളഞ്ഞു പുളഞ്ഞ
വരകളാലെൻ
മാതൃഭൂപടം ഞാൻ വരച്ചു.
എൻ പുത്രനിന്നെന്തെളുപ്പം,
വരയ്‌ക്കുവാ നേതാനുമല്ലേ
വരകൾ വേണ്ടൂ.
പൗത്രനോ നാളെയലസം വരയ്‌ക്കുന്ന
പൂജ്യമാമോ പൂജ്യരാജ്യ ചിത്രം!
Generated from archived content: poem12_june.html Author: puliyur_raveendran