മാ നിഷാദ!?

ഇണക്കിളികളിലൊന്നിനെ എയ്‌തുവീഴ്‌ത്തിയ കാട്ടാളനോട്‌ കണ്ണീരൊഴുക്കിക്കൊണ്ട്‌, കരളുരുകി, കൈകളുയർത്തി വാല്‌മീകി പറഞ്ഞു കാട്ടാളാ, കൊല്ലരുതെന്ന്‌. എന്നാൽ രാമായണത്തിലൂടെ മാമുനി സ്ഥാപിച്ചെടുത്തതോ, നാട്ടാളാ, കൊല്ല്‌ എന്നും! മണ്‌ഡോദരീ രാവണൻമാരുടെ ഇണകളിലൊന്നിനെത്തന്നെയാണല്ലോ ശ്രീരാമൻ കൊന്നുകളഞ്ഞതും! വേറെയും വിധവകൾ എത്രയേറെ!

Generated from archived content: story5_sep.html Author: prof_meerakkutty

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English