അയ്യയ്യോ

ടെലിഫിലിം പോലെ അയാൾ. മെഗാസീരിയൽ പോലെ അവൾ. ഇന്ന്‌ അവരുടെ 25-​‍ാം വിവാഹവാർഷികമാണ്‌. അയ്യയ്യോ.

Generated from archived content: story2_feb15_07.html Author: priyadarsan_lal

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here