ടെലിഫോൺ വസന്തം

‘സുഖം തന്നെയല്ലേ?’

‘അതെ…’

‘എനിക്കുമതേ…’

‘….കണ്ടിട്ടൊരുപാടു നാളായി…’

‘…ന… നമ്മൾ തിരക്കിലല്ലോ…’

‘ശരി…ഗുഡ്‌ബൈ…’

‘…ബൈ… ബൈ…’

തീർന്നൂ വസന്തകാലം.

Generated from archived content: story9_dec.html Author: prameela_devi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English