മാഷ്‌

വേഷമഴിച്ചുവെച്ചെങ്ങോ

മറഞ്ഞുപോയ്‌

വാക്കുകളുളളിൽ മുളപ്പിച്ച

കർഷകൻ

പ്രാർത്ഥനപോലെ

തെളിഞ്ഞ മനസ്സിനെ

അക്ഷരമൂട്ടിയ മാഷെന്ന

വിസ്‌മയം!

Generated from archived content: poem7_sep.html Author: pradeep_ramanattukara

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English