സൂത്രം

മുഷ്ടി നീട്ടിക്കുതിക്കുന്ന
ജാഥയില്‍
പറ്റുമെങ്കില്‍ കുടുങ്ങാതെ
നോക്കണം.
മാറി നിന്നു മൊബൈലില്‍
പകര്‍ത്തിയാല്‍
വീട്ടിലെത്തി വിയര്‍ക്കാതെ
കണ്ടിടാം…

Generated from archived content: poem6_sep6_13.html Author: pradeep_ramanattukara

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English