സമ്മതിദാനം

തൊമ്മനു നൽകുന്ന ‘ഭേദ

വാക്ക്‌’

വാങ്ങിയ ചെരുപ്പിന്‌

പാകമാക്കണം കാല്‌

അഞ്ചുകൊല്ലം

നടന്നു തീർക്കണം

കമ്പനി നോക്കി വാങ്ങിയാലും

തിരിച്ചെടുക്കില്ല

അടയാളപ്പെട്ടുപോയ സമ്മതം.

Generated from archived content: poem2_july17_09.html Author: pradeep_ramanattukara

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here