നിര്‍ദ്ദയം ഉപേക്ഷിക്കാന്‍
എങ്ങനെ തോന്നീ, മനം
നിത്യവും ഏതോ മൗന-
ത്താലെ വന്നന്വേഷിപ്പൂ..
അത്രമേല്‍ പ്രിയപ്പെട്ട
യൊന്നിനെ കൈവിട്ടതിന്‍
ദുഃഖ,മേതു വാക്കാലി-
ന്നുത്തരം നല്‍കീടേണ്ടൂ..
Generated from archived content: poem6_sep5_13.html Author: prabhavarma
നിര്‍ദ്ദയം ഉപേക്ഷിക്കാന്‍
എങ്ങനെ തോന്നീ, മനം
നിത്യവും ഏതോ മൗന-
ത്താലെ വന്നന്വേഷിപ്പൂ..
അത്രമേല്‍ പ്രിയപ്പെട്ട
യൊന്നിനെ കൈവിട്ടതിന്‍
ദുഃഖ,മേതു വാക്കാലി-
ന്നുത്തരം നല്‍കീടേണ്ടൂ..
Generated from archived content: poem6_sep5_13.html Author: prabhavarma