പൊതുകടം

നമ്മുടെ പൊതുകടം 100000000000000 കോടി കവിഞ്ഞെന്ന്‌. അതിനെന്ത്‌? സേവനത്തിനറങ്ങിയ ചില നേതാക്കൻമാരുടെയും ഉദ്യോഗസ്ഥൻമാരുടെയും കൈയിൽ അതിന്റെ നൂറുമടങ്ങ്‌ മിച്ചമുണ്ടല്ലോ!

Generated from archived content: story7_jan06_07.html Author: prabhakaran_vayala

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here