പുലരികൾ

പുലരികൾ

ഭൂമിയിലെത്രകൊഴിഞ്ഞു

പുതുമകളേതുമില്ലാതെ…

മഞ്ഞുകണങ്ങളിൽ

തുള്ളിത്തുളിമ്പിയും

കുഞ്ഞു പൂക്കളി

ലുമ്മ ചൊരിഞ്ഞും.

Generated from archived content: poem2_nov13_09.html Author: prabhakaran_narukara

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English