തയ്യൽ

വെയിൽ സൂചി

കൊണ്ടെന്നെ

മഴയിലേയ്‌ക്കു

തുന്നിച്ചേർക്കാൻ

ഒരു ജന്മം തന്നെ

വേണ്ടി വന്നോ നിനക്ക്‌?

Generated from archived content: poem8_july3_06.html Author: pr_ratheesh

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English