തന്റെ പ്രസംഗം കേൾക്കാൻ ആളുകൾ ഇഷ്‌ടപ്പെടാതിരിക്കാൻ കാരണമെന്തെന്ന് ഒരാൾ ഗുരുവിനോടു ചോദിച്ചു. ഗുരു പറഞ്ഞുഃ താനൊരു പണ്ഡിതനാണെന്നുളള വിവരം മറ്റുളളവരെ അറിയിക്കാനുളള വ്യഗ്രത നിശേഷം ഒഴിവാക്കുക. പ്രസംഗം ഹൃദയഹാരിയാകും.
Generated from archived content: story4_nov2_06.html Author: pr_nadhan