നീറ്റ്

അവാര്‍ഡ് കിട്ടിത്തതുകൊണ്ട് കാണുന്നവരെയെല്ലാം സ്ഥിരമായി ചീത്ത പറയുന്ന ഒരു സാഹിത്യകാരന് ഈയിടെ അവാര്‍ഡ് കിട്ടി. അഭിനന്ദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘ ഇത്തവണ അവരത് നീറ്റായി ചെയ്തു’

നീറ്റ് എന്ന പദത്തിന്റെ അര്‍ത്ഥം അന്നാണ് എനിക്കു മനസിലായത്..

Generated from archived content: story2_may29_13.html Author: pr_nadhan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here