താടിക്കാരുടെ വാക്കുകൾ
ആധികാരികമാണെന്ന് ആദിവചനം.
അതിന് പറ്റിയ തെളിവുകൾ തിരക്കി
ഇന്നോളം ഞാനലഞ്ഞത് വെറുതെ.
ഒരിക്കലെങ്കിലും അത് ശരിയാണെന്ന്
തെളിയിക്കേണ്ട ബാധ്യത ആർക്കാണ്…?
ഇപ്പോൾ-
ഞാനും താടിവളർത്തുകയാണ്….
Generated from archived content: poem1_dec.html Author: pr_harikumar