കാട്ടിത്തരൂ

ജീവനുളളവയിൽ നിന്നു

വേറിട്ടു കാട്ടിത്തരൂ

തീ കൊളുത്തീടാനുളള

ശവത്തെ; കഴുകരേ!

Generated from archived content: poem7_may17.html Author: pp_ramachandran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here