ആണിനു വേണ്ടതു പെണ്ണ്
അവൾക്കു വേണ്ടത് പൊന്ന്
അവർക്കൊരാറടി മണ്ണ്.
കവി
കെ.പി.സുധാകർ ചെന്നൈ
ബദ്ധനാം കവിയോതുന്നു
വാർദ്ധക്യത്തോടകൃത്രിമം
ബുദ്ധിമുട്ടേണ്ട, മൽച്ചിത്തം
ശുദ്ധയൗവ്വനമോഹനം.
Generated from archived content: poem5_nov2_06.html
ആണിനു വേണ്ടതു പെണ്ണ്
അവൾക്കു വേണ്ടത് പൊന്ന്
അവർക്കൊരാറടി മണ്ണ്.
കവി
കെ.പി.സുധാകർ ചെന്നൈ
ബദ്ധനാം കവിയോതുന്നു
വാർദ്ധക്യത്തോടകൃത്രിമം
ബുദ്ധിമുട്ടേണ്ട, മൽച്ചിത്തം
ശുദ്ധയൗവ്വനമോഹനം.
Generated from archived content: poem5_nov2_06.html