ചെയ്യേണ്ടത്‌

വെടിയുപ്പിലൊക്കെയും

വെളളമൊഴിക്കുക

ചുടുചോര മണ്ണിൽ

വീഴാതെയാക്കീടുക.

തടയുന്ന കൈകളിൽ കൂച്ചു തളയ്‌ക്കുക

പിടയുന്ന ജീവനെ രക്ഷിക്ക! രക്ഷിക്ക!

Generated from archived content: poem_cheyyendathu.html Author: pm_pallippadu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here