ഇന്നാണ്‌ സത്യം

ഇന്നലെ വരെ ജീവി-

ച്ചെന്നതു സ്വപ്നം, നാളെ

ജീവിക്കുമെന്നുള്ളതും

സ്വപ്നം; രണ്ടിനും മദ്ധ്യേ

ഇന്നിതാ ജീവിച്ചുകൊ

ണ്ടിരിപ്പൂ യഥാർത്ഥമായ്‌

ഈ സത്യം തിരിച്ചറി-

ഞ്ഞിന്നു ചെയ്യുക കർമ്മം

Generated from archived content: poem2_sept14_07.html Author: pm_pallippadu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here