പാതാളത്തിലാഴ്‌ന്ന
എത്ര ശരീരങ്ങളുടെ
ഉള്ളു കീറിയാണ്
അവൻ സ്വർഗ്ഗത്തിലെ
ശസ്ര്തക്രിയാ വിദഗ്‌ദ്ധനായത്!
Generated from archived content: poem15_feb2_08.html Author: pm_narayanan
പാതാളത്തിലാഴ്‌ന്ന
എത്ര ശരീരങ്ങളുടെ
ഉള്ളു കീറിയാണ്
അവൻ സ്വർഗ്ഗത്തിലെ
ശസ്ര്തക്രിയാ വിദഗ്‌ദ്ധനായത്!
Generated from archived content: poem15_feb2_08.html Author: pm_narayanan