ചിറകുചിറകിനെ
യുരുമ്മിപ്പറക്കുമ്പോ-
ളറിവിന്നപ്പുറത്തേ-
യ്‌ക്കാഹ്ലാദം വഴിയുന്നു;
ഇലകളിളകുമ്പോ-
ളായിരം ഗാനം കേൾക്കാ
നുലകി‘നിന്നി’ങ്ങനെ
യേകുകയല്ലോ കൈകൾ!
Generated from archived content: poem8_sep3_07.html Author: pl_sreedharan
ചിറകുചിറകിനെ
യുരുമ്മിപ്പറക്കുമ്പോ-
ളറിവിന്നപ്പുറത്തേ-
യ്‌ക്കാഹ്ലാദം വഴിയുന്നു;
ഇലകളിളകുമ്പോ-
ളായിരം ഗാനം കേൾക്കാ
നുലകി‘നിന്നി’ങ്ങനെ
യേകുകയല്ലോ കൈകൾ!
Generated from archived content: poem8_sep3_07.html Author: pl_sreedharan
Click this button or press Ctrl+G to toggle between Malayalam and English