പണ്ടത്തെ കുട്ടികളുടെ ഭാവി ദഭ്രമാക്കാൻ എന്തെല്ലാം ശ്രദ്ധിക്കണമായിരുന്നു. പാല്, പഠിത്തം, പ്രണയം, പണി…….. ഇന്നൊരു മൊബൈൽ വാങ്ങിക്കൊടുത്താൽ മതി. എത്ര നേരത്തെ ആകുന്നോ അത്ര നന്ന്.
ബാക്കിയെല്ലാം അവൻ & അവൾ ഒപ്പിച്ചോളും.
ഒറ്റ നമ്പർ മതി മൊബൈൽ മോർച്ചറി & വൃദ്ധസദനം. രക്ഷിതാക്കളെച്ചൊല്ലി അവർക്കും വലിയ ബദ്ധപ്പാടുകളില്ല.
Generated from archived content: story5_jan6_07.html Author: pk_sudhi
Click this button or press Ctrl+G to toggle between Malayalam and English