എറണാകുളത്തു നിന്നു ട്രെയ്ന്‍ പുറപ്പെടുന്നേ ഉണ്ടായിരുന്നുള്ളൂ.
വൃദ്ധന്‍, അടുത്തിരുന്ന ചെറുപ്പക്കാരനോട് ചോദിച്ചു:
‘എന്താ പേര്?’
‘ബൈജു’
‘ജാതിയില്‍..?’ വൃദ്ധന്‍ ആരാഞ്ഞു..
‘ജാതി ചോദിക്കരുതെന്നല്ലേ ഇപ്പോള്‍..?’- യുവാവിന്റെ മറുപടി.
വൃദ്ധന്‍ അയാളെ തടഞ്ഞുകൊണ്ട് പറഞ്ഞു:
‘ മതി മനസിലായി..’
Generated from archived content: story6_sep5_13.html Author: pk_parakadavu