ഇരുട്ടില്‍
പിഴച്ചുപോയ വാക്കിനെ
പെണ്ണെന്നു വിളിക്കരുത്
അവള്‍ പെറ്റുപെരുകി
നിങ്ങളുടെ മേല്‍
പിതൃത്വമാരോപിക്കും
അതിനു മുന്‍പ് സൂര്യന്‍ സാക്ഷി
തിരുത്തുന്നതാണ് ബുദ്ധി.
Generated from archived content: poem7_sep5_13.html Author: pk_gopi
ഇരുട്ടില്‍
പിഴച്ചുപോയ വാക്കിനെ
പെണ്ണെന്നു വിളിക്കരുത്
അവള്‍ പെറ്റുപെരുകി
നിങ്ങളുടെ മേല്‍
പിതൃത്വമാരോപിക്കും
അതിനു മുന്‍പ് സൂര്യന്‍ സാക്ഷി
തിരുത്തുന്നതാണ് ബുദ്ധി.
Generated from archived content: poem7_sep5_13.html Author: pk_gopi
Click this button or press Ctrl+G to toggle between Malayalam and English