1. ദിവ്യം
രുദ്രാക്ഷം വിരക്തിയുടേത്
സ്വർണ്ണം ആസക്തിയുടേത്
രണ്ടും ചേർത്ത്
മാല ചാർത്തി ദിവ്യനായോൻ
വ്യാജ ഹിജഡ!
2. അച്ചടിപ്പിശക്
‘വാ-നിഷാദാ……’
Generated from archived content: poem6_jan6_07.html Author: pk_gopi
1. ദിവ്യം
രുദ്രാക്ഷം വിരക്തിയുടേത്
സ്വർണ്ണം ആസക്തിയുടേത്
രണ്ടും ചേർത്ത്
മാല ചാർത്തി ദിവ്യനായോൻ
വ്യാജ ഹിജഡ!
2. അച്ചടിപ്പിശക്
‘വാ-നിഷാദാ……’
Generated from archived content: poem6_jan6_07.html Author: pk_gopi
Click this button or press Ctrl+G to toggle between Malayalam and English