വരബലം

വാക്കിന്റെ വരബലമുണ്ടെങ്കി

ലാത്മാവിന്റെ

ആജ്ഞ കേട്ടെഴുതുക…

ഇടയ്‌ക്കു പുകഴ്‌ത്താനും

പുച്ഛിക്കാനും

വാക്കായ്‌ വരുന്നുണ്ടാരോ,

അവർക്കു കൊടുക്കുവാനെപ്പോഴും

കരുതുക, നിനക്കു കാലം തന്ന

നല്ല വാക്കിലെ സ്നേഹം

Generated from archived content: poem4_dec21_07.html Author: pk_gopi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English