അന്തിക്രിസ്തു

ഇരുമ്പാണി

ആക്രിക്കടക്കാരനും

കുരിശുമരം

തടിക്കച്ചവടക്കാരനും

കൊണ്ടുപോയപ്പോൾ

ക്രിസ്തുമാത്രം ഉപേക്ഷിക്കപ്പെട്ടു!

Generated from archived content: poem1_july5_07.html Author: pk_gopi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here