വയൽവീട്‌

കയർക്കുരുക്കിൽ വീണ

കർഷക നിശ്വാസങ്ങൾ

അലഞ്ഞു നടക്കുന്നു

‘വയൽ വീടുകൾ’ തോറും!

Generated from archived content: poem14_may.html Author: pk_gopi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here