ഭൂതം

കറുത്ത സന്ധ്യതൻ

പെരുത്ത ഭൂതത്തെ

കുടത്തിലാക്കിയോ-

രുഷസ്സു നീയെങ്കിൽ

കുടം തുറന്നുവി-

ട്ടലറിപ്പായുവാൻ

വിധിക്കപ്പെട്ടൊരു

മനുഷ്യൻ ഞാൻ തന്നെ!

Generated from archived content: oct_poem2.html Author: pk_gopi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here