ഓന്ത്‌

ഇങ്ങനെ നിറം മാറാൻ

ആർക്കുകഴിയും…

പച്ചമരത്തിൽ, കയറി നിന്ന്‌…

ചോരകുടിച്ച്‌, ചുവന്നുതുടുത്തപ്പോൾ

മരവും ഇലകളുമെല്ലാം ചുവപ്പായി.

Generated from archived content: poem7_july_05.html Author: pk_ajith_mabatta

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here