സ്‌നേഹമുദ്ര

കൈപ്പട കയ്‌പാകുന്നോ?

കത്തുകൾ മരിക്കുന്നോ?

കൈയൊപ്പു ചാർത്തും സ്‌നേഹ-

ദീപങ്ങൾ അണയുന്നോ?

Generated from archived content: poem7_mar29_06.html Author: pi_sankaranarayanan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here