നന്നായോ

നാടുനന്നാക്കുവാന്‍ ഞാനിറങ്ങി
നേരവും ശക്തിയും പാഴിലാക്കി
നന്നായതില്ലയീ നാടും തെല്ലും
നന്നായിതില്ലയീ ഞാനുമയ്യോ..!

Generated from archived content: poem3_sep6_13.html Author: pi_sankaranarayanan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here