മരണപാഠം

വിശന്നവൻ

നന്നായി ഭക്ഷിക്കുന്നു.

ദുഃഖമറിഞ്ഞവൻ നന്നായി

സുഖം നുണയുന്നു.

മരണത്തെ മനസ്സിലാക്കിയവൻ

നല്ല ജീവിതം നയിക്കുന്നു.

Generated from archived content: poem2_sep25_09.html Author: pi_sankaranarayanan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here