നിത്യസത്യം

ഭരണം കിട്ടിയ

പാർട്ടികളുടനേ

കൈകൾ കടത്തും

ഖജനാവിൽ.

നാവു മറക്കും സത്യം, പ്രജയുടെ

നോവിൽ രമിക്കും നിത്യം!

Generated from archived content: aug_poem8.html Author: pi_sankaranarayanan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here