വിവാഹജീവിതം വിപ്ലവ വിരുദ്ധമെന്ന് ചിലർ. വിവാഹം ആവാം പക്ഷേ സന്താനങ്ങൾ പാടില്ലെന്ന് വേറെ ചിലർ. വിവാഹവും സന്താനങ്ങളും ആവാം, എന്നാൽ സ്വന്തമായി വീട് പാടില്ലെന്ന് ഇനിയും വേറെ ചിലർ. എല്ലാവർക്കും ലക്ഷ്യം ഒന്ന്. ചിന്താധാരകൾ വിവിധങ്ങൾ.
Generated from archived content: story7_nov.html Author: payyappily_balan
Click this button or press Ctrl+G to toggle between Malayalam and English