അമരൻ

വിദ്യാലയങ്ങളിൽ വിളഞ്ഞ്‌,

കലാലയങ്ങളിൽ കസറി,

അങ്ങാടികളിൽ അഴിഞ്ഞാടി,

സകലയിടങ്ങളിലും കിടിലമായി,

മറ്റൊന്നിനും കൊളളാതായപ്പോൾ

മതങ്ങൾ മാറി മാറി,

സ്വയം അമരനായി.

എല്ലാം അവിടത്തെ കൃപ!

Generated from archived content: poem1_apr13.html Author: payas_francis

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here