ജീവിതം

ആദ്യം വൃത്തമായിരുന്നു

പിന്നെ ചതുരം.

പിന്നെ പിന്നെ ത്രികോണമായി

ഒടുവിൽ, എല്ലാം ഒന്നായപ്പോൾ

ഒന്നും ഒന്നുമല്ലാതായി.

Generated from archived content: poem5_sep.html Author: pavithran_thikkuni

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English