മുപ്പതു ദിവസം കൊണ്ട്
മുട്ടയി.ടുമെന്ന് കരുതി,
പ്രതീക്ഷയോടെ വാങ്ങിച്ച
കോഴിക്കുഞ്ഞ്,
പിറ്റേന്നു ചത്തുപോയതു,
പോലെത്തന്നെയായിരുന്നു
നിന്റെ പ്രണയവും.
Generated from archived content: poem4_sept7_06.html Author: pavithran_thikkuni