കളി

എല്ലാ കളിയിലും

ഇവൻ തോറ്റെങ്കിലും

എല്ലാം തികഞ്ഞൊരു

കുലുക്കിക്കുത്തുകാരൻ

ദൈവമേ..നീ…

Generated from archived content: poem2_sep3_07.html Author: pavithran_thikkuni

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English