വായന

വഴിയിൽക്കൈ നീട്ടുന്ന

മുഷിഞ്ഞ ബാല്യത്തിന്റെ

മിഴിയിൽ, സ്വാതന്ത്ര്യത്തിൻ

പുസ്‌തകം വായിച്ചു ഞാൻ.

Generated from archived content: poem19_may17.html Author: parppakodu_vikraman

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English