വാക്കു കൊണ്ടേ
പടുത്തുയര്‍ത്തീ ഭവാന്‍
നെഞ്ചുവിങ്ങും
മനുഷ്യന്റെ നോവുകള്‍.
കവിതയിലസ്തമിച്ചീടുന്ന മന്നിടം
കലുഷഭൂമിയായ് മാറുമെന്നേ ഭവാന്‍.
Generated from archived content: poem5_sep6_13.html Author: padmadas
വാക്കു കൊണ്ടേ
പടുത്തുയര്‍ത്തീ ഭവാന്‍
നെഞ്ചുവിങ്ങും
മനുഷ്യന്റെ നോവുകള്‍.
കവിതയിലസ്തമിച്ചീടുന്ന മന്നിടം
കലുഷഭൂമിയായ് മാറുമെന്നേ ഭവാന്‍.
Generated from archived content: poem5_sep6_13.html Author: padmadas