ഏകലോചനം

ഒരു നേത്രത്തിൽ ശോകം

മറുകണ്ണിലോ കോപം

കാലവേദിയിലാടൂ

മേകലോചനം കാവ്യം.

Generated from archived content: poem11_sep3_07.html Author: padmadas

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here