ആരാച്ചാരെ കണ്ടിട്ടുണ്ടോ നീ?
ഇല്ല. കുറ്റക്കാരന്‍ ശിക്ഷ
നടപ്പാക്കാനാണാരാച്ചാര്
ഇന്നു കുറ്റവാളിയെ വെളിയില്‍ വിടുന്നില്ല.
തങ്ങളില്‍ത്തന്നെ പൂഴ്ത്തി,
വാഴ്ത്തി, സ്വസ്ഥം വാഴുന്നു
ആത്മഘാതുകന്, പിന്നെ നശിക്കാനും
വിധിക്കു വഴങ്ങാനും ഒന്നും
അവശേഷിക്കുന്നില്ല!
Generated from archived content: poem1_nov20_13.html Author: p_valsala