ആശാൻ കവിതയെ ആഴത്തിലറിഞ്ഞ ഒരാസ്വാദകന്റെയും അഭിനയകലയുടെ അനന്തസാധ്യതകൾ കൈയിലൊതുക്കിയ അഭിനേതാവിന്റെയും കാഴ്‌ചപ്പാടുകൾ, വിശകലനങ്ങൾ ഈ പുസ്‌തകത്തിലുണ്ട്. കവിതാപഠനത്തിന്റെ സൗന്ദര്യശാസ്‌ത്രപരമായ പരിമിതികൾക്ക് തുറസ്സു നൽകുകയാണ് അഭിനയത്തിന്റെ സാങ്കേതികതയിലും സൗന്ദര്യാനുഭവത്തിലും ഊന്നിയുളള ഈ സമീപനം. വിമർശനത്തിന്റെ മൗലികവും നവീനവുമായ ഒരു വഴി ഈ പുസ്‌തകത്തിലൂടെ തുറക്കപ്പെടുന്നു.
പ്രസാഃ റെയ്‌ൻബോ
വിലഃ 40 രൂപ.
Generated from archived content: book1_mar.html Author: p_udayabhanu