അമിതമായി മദ്യപിച്ച് റോഡിൽ കിടന്ന അപ്പനെ മക്കൾ ഒരു കട്ടിൽ കിടത്തി കൊണ്ടുപോകുകയാണ്. കട്ടിലിൽ കിടന്ന് അപ്പൻ പറഞ്ഞു. “മത്തായി ഇന്നീം കുടിക്കും…ഇഷ്ടമ്പോലെ കുടിക്കും. കുടിക്ക മാത്രമല്ല ആണുങ്ങളെപ്പോലെ ഇങ്ങനെ വീട്ടിലേയ്ക്ക് നടന്നുപോകേം ചെയ്യും”.
Generated from archived content: story5_feb14_07.html Author: p_sukumaran