പ്രവാസി

ഇവിടെയുള്ളവർക്കു വേണ്ടി

അവിടെ ജീവിക്കുന്നതിനാൽ

ഇവിടെയും അവിടെയും

അന്യനായിപ്പോകുന്ന ഒരാൾ!

Generated from archived content: poem3_july15_10.html Author: p_sanoj

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here