അശോകൻ ചരുവിൽ രചിച്ച കഥകളിലെ വീട്‌

ഇതൊരു ചരിത്രരേഖ. തിരിച്ചെത്താത്ത ചെറുപ്പത്തെ, പ്രണയസമൃദ്ധമായ ഗ്രാമവഴികളെ, പാവങ്ങൾ ഏറ്റുപാടിയ പ്രത്യയശാസ്‌ത്രത്തെ, തലമുറകൾ ശേഷിപ്പിച്ച ചിഹ്നങ്ങളെ, കനോലി കനാലിന്റെ ഇരുകരകളിലെ ആത്മാവിൽ ധനികരായ പട്ടിണിക്കാരെ, വികാരത്തിന്റെ ആഴവും വാക്കിലെ അർത്ഥവും പ്രവൃത്തിയുടെ ശുദ്ധിയും കഷ്‌ടം വന്നതിനെ, നാടോടും നന്മയെ ദേശത്തനിമയിൽ പ്രാദേശികജനതയുടെ പ്രബുദ്ധതയെ അശോകൻ ചരുവിൽ ഭാഷയിലാക്കിയിരിക്കുന്നു ഈ സൂക്ഷ്‌മാനുഭവങ്ങളെ, കഥപറയും ശൈലിയിൽ, ഹൃദയമിടറും സ്വരത്തിൽ.

കഥകളിലെ ഈ വീട്ടിൽ നിറയുന്നു ചോദ്യങ്ങളുടെ മുറികൾ!!

പ്രസാഃ ഗ്രീൻ, വില ഃ 85 രൂ.

Generated from archived content: book2_nov.html Author: p_salimraj

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here