ഋണപർവം

കടത്തിലല്ലോ നീങ്ങുന്നു

നമ്മുടെ ജീവിതശകടങ്ങൾ

വിപണിയിലേതോ

വ്യാപാരിക്കായ്‌

നമ്മൾ നിത്യം പണയത്തിൽ!

Generated from archived content: poem2_feb15_07.html Author: p_madhusoodhanan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here